തിരുവനന്തപുരം : സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില് ആദ്യ ലക്ഷ്യത്തില് റെക്കോര്ഡ് നേട്ടവുമായി ഭക്ഷ്യ-സിവില് സ സപ്ലൈസ് വകുപ്പ്.അരലക്ഷം മുന്ഗണന റേഷന്കാര്ഡുകള് നല്കുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാര്ഡുകള് നല്കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള് അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 69 കേസുകളിലായി 78 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7916 ആയി ഉയര്ന്നു. ......
ചെങ്ങന്നൂർ: ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ മഹാസംഗമമായ പമ്പ സാഹിത്യോത്സവത്തിന് ആറാട്ടുപുഴയിലെ ദി ചാർലി പമ്പ റെമിനിസൻസിൽ തുടക്കമായി. ചടങ്ങ് മുഖ്യമന്ത്രി വി.ഡി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വികസിത കേരളം സഹകരണമേഖലയിലൂടെ എന്ന പദ്ധതി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ......
മേടം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി എന്നിവ ഉണ്ടാകാം. രാവിലെ 7ന് ശേഷം അനുകൂലവും പ്രതികൂലവും കലർന്ന ഫലങ്ങൾ അനുഭവപ്പെടും.
ഇടവം: രാവിലെ 7 മണിവരെ കാര്യവിജയത്തിനും ആരോഗ്യനേട്ടത്തിനും സാധ്യതയുണ്ട്. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരവിജയം ആഘോഷിച്ച സി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. ......
"കായകൽപ്പം' ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരിൽ 700 ഏക്കൽ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎൽഎ കെ.......

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകളും" എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശിൽപശാല ജൂലൈ 27, 28 തീയതികളിൽ സംഘടിപ്പിക്കുന്നു.
ബ്ലൂ ഇക്കോണമി മേഖലയിൽ കുസാറ്റും റിപ്പബ്ലിക് ഓഫ് കൊറിയയിലെ പങ്കാളി സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഇൻഡോ-കൊറിയൻ സ്പാർക്ക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. സുസ്ഥിര അക്വാകൾച്ചർ, ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകൾ, നാനോ ടെക്നോളജി, പരിസ്ഥിതി പുനരുദ്ധാരണം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ പുരോഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.
ജൂലൈ 27-ന് രാവിലെ 9 മണിക്ക് കൊച്ചിയിലെ മേഴ്സി ലക്സ്വറി ബിസിനസ് ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസഥാന സർക്കാർ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രി. ......